Surprise Me!

'പ്രശ്നങ്ങളുടെ കാരണം ഇരുപക്ഷത്തിന്റെയും വാശി'; കേരള സർവകലാശാലയിലെ പോരിൽ വിമർശനവുമായി ഹൈക്കോടതി

2025-08-04 2 Dailymotion

'പ്രശ്നങ്ങളുടെ കാരണം ഇരുപക്ഷത്തിന്റെയും വാശി'; കേരള സർവകലാശാലയിലെ പോരിൽ വിമർശനവുമായി ഹൈക്കോടതി, വിമർശനം രജിസ്ട്രാറുടെ ഹർജി പരിഗണിക്കുന്നതിനിടെ, ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും
#HighCourt #KeralaHighCourt #keralauniversityvcregistrarrow #keralauniversity #keralauniversityvc #KSAnilKumar #MohananKunnummal #AsianetNews