Surprise Me!

വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഇരുമ്പ് വടി ഉപയോ​ഗിച്ച് മർദിച്ചു

2025-08-04 1 Dailymotion

വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഇരുമ്പ് വടി ഉപയോ​ഗിച്ച് മർദിച്ചു; മലപ്പുറം വളാഞ്ചേരിയിലാണ് പ്ലസ് ടു വിദ്യാർഥി ക്രൂരമർദനത്തിന് ഇരയായത്. സഹപാഠികളായ പത്തോളം വിദ്യാർത്ഥികൾ ആക്രമിച്ചെന്നാണ് പരാതി