'അടൂരിന് വയസ്സായില്ലേ അതുകൊണ്ട് തിരുത്താൻ ബുദ്ധിമുട്ട് ഉണ്ടാകും'
2025-08-04 1 Dailymotion
'അടൂരിന് വയസ്സായില്ലേ അതുകൊണ്ട് തിരുത്താൻ ബുദ്ധിമുട്ട് ഉണ്ടാകും'; അടൂർ ഗോപാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള സംഗീത നാടക അക്കാദമി വൈസ് ചെയർ പേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്ത്