അർജന്റീന ടീം ഈ വർഷം കേരളത്തിലേക്കില്ല; ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്ന് കായികമന്ത്രി, മെസ്സി ഇന്ത്യയിലേക്കെത്തുന്നത് കൊമേർഷ്യൽ എഗ്രിമെന്റിന്റെ ഭാഗമായി#LionelMessi #Argentinafootballteam #VAbdurahiman #sportsnews #keralagovernment #asianetnews