‘ജാതി അധിക്ഷേപം നടത്തിയിട്ടില്ല’ ; വിവാദ പരാമർശത്തിൽ ഉറച്ച് അടൂർ ഗോപാലകൃഷ്‌ണൻ
2025-08-04 0 Dailymotion
കോൺക്ലേവിൽ പറഞ്ഞ അഭിപ്രായത്തിൽ മാറ്റമില്ല;ഗായിക പുഷ്പവതിക്ക് വിമർശനം; വഴിയേ പോകുന്ന എല്ലാ സ്ത്രീകൾക്കും കയറി അഭിപ്രായം പറയാനുള്ള സ്ഥലമല്ല ഫിലിം കോൺക്ലേവ് എന്നും അടൂർ #adoorgopalakrishanan #filmconclave #kerala #asianetnews