Surprise Me!

മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് രണ്ട് പേർ മരിച്ചു

2025-08-04 1 Dailymotion

മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് രണ്ട് പേർ മരിച്ചു; ഹരിപ്പാട് സ്വദേശി വിനു, മാവേലിക്കര സ്വദേശി രാഘവ് കാർത്തിക് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്