രാഹുലിനെതിരെ സുപ്രീം കോടതി; ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയെന്ന പരാമർശത്തിലാണ് വിമർശനം
2025-08-04 0 Dailymotion
യഥാർത്ഥ ഇന്ത്യക്കാരൻ ഇങ്ങനെയൊരു പരാമർശം നടത്തില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി; രാജ്യത്തിനും സേനക്കും രാഹുലിന്റെ വാക്കുകൾ ദോഷമുണ്ടാക്കിയെന്ന് ബിജെപി വിമർശിച്ചു #rahulgandhi #supremecourt #china #indian #bjp #congress