ധർമ്മസ്ഥലയിൽ നിന്നും വീണ്ടും അസ്ഥി കണ്ടെത്തി അന്വേഷണ സംഘം; ഉൾക്കാട്ടിൽ നിന്നാണ് അസ്ഥി കിട്ടിയത്
2025-08-04 0 Dailymotion
കിട്ടിയ അസ്ഥി ഭാഗം ബെംഗളൂരു എസ്.എൽ ലാബിൽ പരിശോധിക്കും; തുടർ പരിശോധനകളിലൂടെ ദൂരൂഹത മാറ്റാൻ അന്വേഷണ സംഘം #Dharmasthala #Crimenews #KarnatakaPolice #Asianetnews