മകനെ ഹെൽമറ്റ് കൊണ്ട് അടിച്ചു, മദ്യലഹരിയിൽ ഭാര്യയെയും മക്കളെയും മർദിച്ചു; പ്രതി അറസ്റ്റിൽ. തൃശൂർ പന്തല്ലൂർ സ്വദേശി വിനീഷ് ആണ് അറസ്റ്റിൽ ആയത്