Surprise Me!

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി ഛത്തീസ്‌ഗഡ്‌ ബിജെപി ജനറൽ സെക്രട്ടറി സഞ്ജയ് ശ്രീവാസ്തവ

2025-08-05 0 Dailymotion

എല്ലാം കോടതിയിൽ തെളിയിക്കട്ടെ എന്ന നിലപാടാണ് ബിജെപി സംസ്ഥാന ഘടകത്തിനുള്ളതെന്നും സഞ്ജയ് ശ്രീവാസ്തവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു; പരാതി കിട്ടിയാൽ പോലീസ് കേസെടുക്കുമെന്നും സഞ്ജയ് ശ്രീവാസ്തവ
#KeralaNuns #NunArrest #NIACourt #Chhattisgarh #sanjaysreevasthava #Asianetnews