Surprise Me!

തിരുവനന്തപുരം വിമാനത്താവളത്തിൽ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

2025-08-05 0 Dailymotion

തിരുവനന്തപുരം വിമാനത്താവളത്തിൽ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് സ്വദേശി സുധീഷ് ആണ് കഞ്ചാവുമായി പിടിയിലായത്.