തൃശൂർ അശ്വനി ജങ്ഷനിലും പുത്തൂരിലും വീടുകളിൽ വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളും കനത്ത മഴയെ തുടർന്ന് അടച്ചിട്ടു