Surprise Me!

ഇവിടെ ബാക്ക് ബെഞ്ചേഴ്സ് ഇല്ല! കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു സ്കൂൾ

2025-08-05 1 Dailymotion

'ഓരോ കുട്ടിയേയും വ്യക്തിപരമായി ശ്രദ്ധിക്കാൻ കഴിയും'; ഇവിടെ ബാക്ക് ബെഞ്ചേഴ്സ് ഇല്ല! ബാക്ക് ബെഞ്ച് സിസ്റ്റം നേരത്തെ ഒഴിവാക്കി തൈക്കാട് മോഡൽ എൽപി സ്‌കൂൾ

#Backbenchers #Keralaschools #Thycaudmodellpschool #Keralaschools #VSivankutty #Asianetnews