'ഒരു മണിക്കൂർ കൊണ്ടാണ് പ്രളയം ഉണ്ടായത്, ഡാമുകളെല്ലാം തുറന്നു, 'ഒരു മണിക്കൂർ കൊണ്ടാണ് പ്രളയം ഉണ്ടായത്, മാറി താമസിക്കാൻ സർക്കാർ മുന്നറിയിപ്പുകൾ തരുന്നുണ്ട്, ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല'; ഉത്തരാഖണ്ഡിൽ താമസിക്കുന്ന മലയാളി വിനോദ്
#uttarakhand #uttarakashi #flood #heavyrain #cloudburst #AsianetNews