Surprise Me!

വാണിയംകുളത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ; വീട്ടുമുറ്റത്ത് കല്ലും മണ്ണും നിറഞ്ഞു

2025-08-05 0 Dailymotion

പാലക്കാട് വാണിയംകുളത്ത് മഴവെള്ളപ്പാച്ചിൽ; വീട്ടുമുറ്റത്ത് കല്ലും മണ്ണും നിറഞ്ഞു, ഉരുൾപ്പൊട്ടലെന്ന് സംശയിച്ച് നാട്ടുകാർ, പേടിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
#palakkad #rain #heavyrain #OrangeAlert #WeatherUpdate #RainAlert #AsianetNews