Surprise Me!

ദിയ കൃഷ്ണയുടെ കടയിൽ തട്ടിപ്പ് നടത്തിയത് എങ്ങനെയെന്ന് തെളിവെടുപ്പിൽ വ്യക്തമാക്കി ജീവനക്കാർ

2025-08-05 0 Dailymotion

ദിയ കൃഷ്ണയുടെ കടയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് എങ്ങനെയെന്ന് തെളിവെടുപ്പിൽ വ്യക്തമാക്കി ജീവനക്കാർ; തട്ടിപ്പ് പണം ഉപയോഗിച്ചു വാങ്ങിയ വാഹനവും ആഭരണങ്ങളും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച്
#Diyakrishna #Krishnakumar #Fraudcase #Crimenews #Asianetnews