മധ്യ - വടക്കൻ കേരളത്തിൽ മഴ ശക്തം; പലയിടത്തും മലവെള്ളപ്പാച്ചിൽ, മഴക്കെടുതിയും രൂക്ഷം
2025-08-05 0 Dailymotion
മധ്യ - വടക്കൻ കേരളത്തിൽ മഴ ശക്തം; പലയിടത്തും മലവെള്ളപ്പാച്ചിൽ, പുഴകൾ കരകവിഞ്ഞു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, മഴക്കെടുതിയും രൂക്ഷം #rain #heavyrain #OrangeAlert #WeatherUpdate #RainAlert #AsianetNews