Surprise Me!

'പ്രശാന്തന് എവിടെ നിന്നാണ് കോടിക്കണക്കിന് രൂപയുടെ പെട്രോൾ പമ്പ് തുടങ്ങാനുള്ള പണം ലഭിച്ചത്?';അസഫ് അലി

2025-08-05 0 Dailymotion

മെഡിക്കൽ കോളേജിലെ സാധാരണ ഇലക്ട്രീഷ്യനായ പ്രശാന്തന് എവിടെ നിന്നാണ് കോടിക്കണക്കിന് രൂപയുടെ പെട്രോൾ പമ്പ് തുടങ്ങാനുള്ള പണം ലഭിച്ചത്?, സർക്കാർ ഉദ്യോ​ഗസ്ഥർ അവരുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തിയേ പറ്റൂവെന്നും ടി അസഫ് അലി
​#naveenbabu #adm #kannur #ppdivya #asianetnews #crimenews #admdeath #newshour