വടകരയിൽ തോണിമറിഞ്ഞ് അപകടം; പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സുബൈറും മകൻ സുനീറുമാണ് തോണി മറിഞ്ഞ് അപകടത്തിൽപെട്ടത്