തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. സെന്റ് ആൻഡ്രൂസ് സ്വദേശി അലക്സ് പെരേരയെ ആണ് കാണാതായത്