Surprise Me!

'ജിസ്നയെ ശ്രീജിത്ത് മർദിച്ചിരുന്നു,കടുത്ത മാനസിക പീഡനത്തിന് ഇരയായി'; ആരോപണവുമായി ജിസ്നയുടെ കുടുംബം

2025-08-06 0 Dailymotion

ജിസ്നയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ഭർത്താവ് ജിസ്നയെ മർദിച്ചിരുന്നു,കടുത്ത മാനസിക പീഡനത്തിന് ഇരയായി ; ശ്രീജിത്തിനെതിരെ പരാതി നൽകി കുടുംബം

#Jisna #harrasment #Alappuzha #Crimenews #Asianetnews