'വിധി സ്വാഗതാർഹം,ടോൾ പിരിവിൻ്റെ പേരിൽ കൊള്ളയാണ് നടക്കുന്നത്, പരാതി ഉന്നയിച്ചാൽ ഗുണ്ടകളെ ഉപയോഗിച്ച് മർദിക്കാറുണ്ട്'; യൂത്ത് കോൺഗ്രസ് നേതാവ് ജനേഷ് ഒ ജെ #paliyekkaratollplaza #highcourt #tollcollectionban #asianetnews #malayalamnews