കാസർകോട് എംഐസി കോളേജിലെ യുയുസി സഫ്വാനെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. യൂണിയൻ തെരഞ്ഞെടുപ്പിനിടെ കണ്ണൂർ സർവകലാശാലയിൽ UDSF-SFI സംഘർഷം