എഡിജിപി എം.ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ ഹൈക്കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. നടപടി ആവർത്തിക്കരുത് എന്ന് ഹൈക്കോടതി നിർദേശിച്ചു