Surprise Me!

ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രതിസന്ധിയുടെ സാഹചര്യത്തിൽ താരങ്ങളുടെയും സ്റ്റാഫുകളുടെയും വേതനത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സും. ഫുട്ബോൾ സീസൺ ആക്ടീവ് അല്ലാത്തതിനാലാണ് തീരുമാനം.

2025-08-06 0 Dailymotion