Surprise Me!

സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ് തകർന്നുവീണു; കാരണം മരപ്പട്ടിയെന്ന വിചിത്രവാദവുമായി പ്രധാനാധ്യാപിക

2025-08-06 5 Dailymotion

തൃശ്ശൂരിൽ സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ് തകർന്നുവീണു; കാരണം മരപ്പട്ടിയെന്ന വിചിത്രവാദവുമായി പ്രധാനാധ്യാപിക, അവധിയായതിനാൽ ഒഴിവായത് വലിയ അപകടം
#thrissur #school #students #buildingcollapse #ceilingcollapse #asianetnews #malayalamnews