Surprise Me!

മാനന്തവാടി വില്ലേജ് ഓഫീസ‌ർക്കെതിരായ മണ്ണ് മാഫിയയുടെ ഭീഷണി അന്വേഷിക്കാൻ നടപടിയുമായി കളക്ടർ

2025-08-06 0 Dailymotion

മാനന്തവാടി വില്ലേജ് ഓഫീസ‌ർക്കെതിരായ മണ്ണ് മാഫിയയുടെ ഭീഷണി അന്വേഷിക്കാൻ നടപടിയുമായി കളക്ടർ, പൊലീസ് മേധാവിക്ക് കത്ത് നൽകും, വയൽ നികത്തൽ ലാൻ്റ് റവന്യൂ തഹസിൽദാർ അന്വേഷിക്കും
#wayanad #mananthavady #VillageOfficer #threat #asianetnews