പാലിയേക്കരയിൽ ടോൾ തടഞ്ഞ് ഹൈക്കോടതി; സ്വാഗതം ചെയ്ത് യാത്രക്കാർ
2025-08-06 0 Dailymotion
പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; ഗതാഗത കുരുക്ക് ഒഴിയും വരെ ടോൾ പിരിക്കാൻ പാടില്ല; ഒരു മാസത്തേക്കാണ് കോടതി ടോൾ പിരിവ് തടഞ്ഞത്; സ്വാഗതം ചെയ്ത് യാത്രക്കാർ #paliyekkaratollplaza #highcourt #tollcollectionban #asianetnews #malayalamnews