Surprise Me!

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയവരിൽ മലയാളികളും, സുരക്ഷിതരെന്ന് ബന്ധുക്കൾ

2025-08-06 12 Dailymotion

മിന്നൽ പ്രളയത്തിന് ശേഷവും ഉത്തരാഖണ്ഡില്‍ ഉരുൾപൊട്ടൽ ഉൾപ്പടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കുടുങ്ങി കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം ഉൾപ്പടെ നടക്കുന്നു.