കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ എസ്എഫ്ഐക്ക്; അഞ്ച് ജനറല്‍ സീറ്റിലും ജയം, തുടർച്ചയായി 26 -ാം തവണയാണ് SFI യൂണിയൻ നിലനിർത്തുന്നത്, കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക്, രണ്ട് ജില്ലാ എക്സിക്യൂട്ടീവ് സീറ്റുകളില്‍ യുഡിഎസ്എഫിന് ജയം
#KannurUniversity #UnionElection #SFI #KSU #MSF #Asianetnews