ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടതിനെച്ചൊല്ലി തർക്കം; 16കാരനെ മർദിച്ച് സഹപാഠികൾ
2025-08-06 0 Dailymotion
'മകന്റെ ദേഹം മുഴുവൻ പരിക്കുണ്ടായിരുന്നു, ഇരുപതിലധികം പേർ ചേർന്നാണ് മർദിച്ചത്'; ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് 16കാരനെ മർദിച്ച് സഹപാഠികൾ, കേസെടുത്ത് പൊലീസ് #thrissur #keralapolice #students #asianetnews