'റോസമ്മയുടെ വീട്ടിലെ ഷെഡ് പരിശോധിച്ചതിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല, സെബാസ്റ്റ്യന്റെ വീട്ടിലെ പരിശോധനയിൽ ഒരു ചെരുപ്പും, കത്തിയ നിലയിൽ ഒരു വാച്ചും കണ്ടെത്തിയിട്ടുണ്ട്'; ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ
#MissingCase #KeralaPolice #CrimeBranch #Alappuzha #Crimenews