തൃശ്ശൂർ കോടാലി സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംങും റൂഫുമാണ് അടർന്നുവീണത്; നിർമ്മിച്ചത് രണ്ട് വർഷം മുൻപ്; അവധിയായതിനാൽ വൻദുരന്തം ഒഴിവായി; നിർമാണത്തിലെ അപാകതയെന്ന് ആക്ഷേപം
#thrissur #school #students #buildingcollapse #ceilingcollapse #asianetnews #malayalamnews