'ഇന്ത്യയുടെ പരമാധികാര ബോധത്തെയാണ് ട്രംപ് ചോദ്യം ചെയ്യുന്നത്, റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ അധിക തീരുവ പ്രഖ്യാപിക്കുമെന്ന നിലപാട് ഒരു രാഷ്ട്രത്തലവന് ചേരുന്നതല്ല , അമേരിക്കയോടും ട്രംപിനോടുമുള്ള അമിത വിധേയത്വം ഇന്ത്യയ്ക്ക് തിരിച്ചടിയായി'; എന്‍.കെ പ്രേമചന്ദ്രന്‍
#Tariff #UnitedStates #DonaldTrump #India #NewsHour #NKPremachandran