ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; കേസിലെ എല്ലാ പ്രതികളും കീഴടങ്ങി, കുറ്റപത്രം ഉടൻ, തട്ടിപ്പ് പണം ഉപയോഗിച്ചു വാങ്ങിയ വാഹനവും ആഭരണങ്ങളും കണ്ടുകെട്ടും #Diyakrishna #Krishnakumar #Fraudcase #Crimenews #Asianetnews