ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ അപകടം. കണ്ണൂർ ഏരുവേശി മുയിപ്രയിൽ ആണ് സംഭവം