തൃശൂർ ചേലക്കര പാതയിൽ കാട്ടാന ഇറങ്ങി; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
2025-08-07 0 Dailymotion
തൃശൂർ ചേലക്കര പാതയിൽ കാട്ടാന ഇറങ്ങി ഭീതി പരത്തി; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പ്രതിഷേധവുമായി നാട്ടുകാർ #thrissur #chelakkara #road #wildelephant #protest