'ഞങ്ങളുടെ കുട്ടികളെ തേടുകയാണ് ഞങ്ങൾ, സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല, ആറ് കുട്ടികളടക്കം 20 പേരെ കാണാനില്ല, വലിയ ദുരന്തം നടക്കുന്നുവെന്ന് കുട്ടികൾ വിളിച്ച് പറഞ്ഞു, പിന്നീട് ഒരു വിവരവുമില്ല'; ഭീർസിംഗ്, ഉത്തരാഖണ്ഡിലെ ദുരന്തത്തിൽപ്പെട്ട കുടുംബത്തെ തേടുന്ന നേപ്പാൾ സ്വദേശി
#Uttarakhand #UttarakhandFlashFlood #UttarkashiCloudburst #UttarakhandCloudburst #CloudBurst #UttarakhandDisaster #UttarakhandFloods #UttarakhandNews #asianetnews