ബാക്കിവെച്ചത് വെറും 4 കുപ്പി വെളിച്ചെണ്ണ; ക്ഷീണം മാറ്റാന്‍ കൂൾ ഡ്രിങ്ക്‌സും ഫ്രൂട്ട്‌സും
2025-08-07 1 Dailymotion
കള്ളൻ ബാക്കിവെച്ചത് വെറും 4 കുപ്പി വെളിച്ചെണ്ണ മാത്രം. ക്ഷീണിച്ചപ്പോൾ കടയിലെ കൂൾ ഡ്രിങ്ക്‌സും ഫ്രൂട്ട്‌സും കഴിച്ചു; ആലുവയിലെ കടയില്‍ നിന്ന് 30 കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി മോഷ്ടാവ് കടന്നു കളഞ്ഞു