1 രൂപ പോലും ചെലവായില്ലെന്ന മന്ത്രിയുടെ വാദം പൊളിയുന്നു; മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായിക മന്ത്രിയുടെ സ്പെയിൻ യാത്ര; സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ #LionelMessi #Messi #spain #VAbdurahiman #Keralagovernment #Asianetnews