അരുന്ധതി റോയിയുടെയും എ.ജി നൂറാനിയുടെയും 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ്. ദേശസുരക്ഷയെ ബാധിക്കുന്നുവെന്ന് വിചിത്ര വിശദീകരണം