തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു; തിരുവനന്തപുരം നഗരസഭയിൽ മാത്രം ഏഴായിരത്തിലധികം ഇരട്ട വോട്ടുകൾ ഉണ്ടെന്നും അനൂപ് ആൻ്റണി#Localbodyelection #Voterslist #Doublevote #Anoopantony #Asianetnews