Surprise Me!

'ജീവിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ മനഃസമാധാനമില്ല'; ജിസ്നയുടെ കുറിപ്പ് കണ്ടെത്തി

2025-08-07 1 Dailymotion

'ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ മനഃസമാധാനമില്ല, അതുകൊണ്ട് ജീവനൊടുക്കുന്നു'; കോഴിക്കോട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ കുറിപ്പ് കണ്ടെത്തി, ബന്ധുക്കളെ ചോദ്യം ചെയ്യും
#Kozhikode #Crime #KeralaPolice #Asianetnews