Surprise Me!

'പുതിയ വിസിയെ ഉടൻ നിയമിക്കണം', കെ ടി യുവിൽ വിസിക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

2025-08-07 0 Dailymotion

'പുതിയ വിസിയെ ഉടൻ നിയമിക്കണം', കെ ടി യുവിൽ വിസിക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; പ്രധാന ഗേറ്റ് തള്ളി തുറന്ന് പ്രവർത്തകർ സർവകലാശാലയ്ക്കുള്ളിൽ പ്രവേശിച്ചു
#ktu #SFI #protest #keralatechnicaluniversity #vc #keralapolice #asianetnews