'ഒരു വകുപ്പ് മിച്ചഭൂമിയായി നൽകിയ ഭൂമിയിൽനിന്ന് ഇറങ്ങാൻ മറ്റൊരു വകുപ്പ് പറഞ്ഞാൽ ആരാണ് ഇടപെടേണ്ടത്'
2025-08-07 614 Dailymotion
'സർക്കാരിലെ ഒരു വകുപ്പ് മിച്ചഭൂമിയായി നൽകിയ ഭൂമയിൽനിന്ന് ഇറങ്ങാൻ മറ്റൊരു വകുപ്പ് വന്നുപറഞ്ഞാൽ ആരാണ് ഇടപെടേണ്ടത്; നിയമവാഴ്ചയില്ലെന്ന് ബോധ്യപ്പെടുത്തുന്ന കാര്യമാണിത്': PV അൻവർ