Surprise Me!

'മുറി തുറന്നത് പരിശോധന നടത്താൻ'; ഡോ. ഹാരിസിന്റെ ആരോപണത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ

2025-08-08 0 Dailymotion

'മുറി തുറന്നത് പരിശോധന നടത്താൻ, അവിടെയുള്ളത് കാണാതായി എന്നാരോപിക്കുന്ന ഉപകരണമാണോ എന്നറിയില്ല, മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയ്ക്ക് വേണ്ടി'; ഡോ. ഹാരിസിന്റെ ആരോപണത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
#harrischirakkal #thiruvananthapurammedicalcollege #VeenaGeorge #keralahealthdepartment #drharrischirakkal #AsianetNews