Surprise Me!

'ഒഡീഷയിൽ വൈദികർക്കെതിരെ നടന്നത് ഭരണഘടനക്കെതിരായ ആക്രമണം'-മാർ ആൻഡ്രൂസ് താഴത്ത്

2025-08-08 1 Dailymotion

'ഇവിടെ ആക്രമിക്കപ്പെടുന്നത് കേവലം ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനയും മത സ്വാതന്ത്യവും കൂടിയാണ്'. ഒഡീഷയിൽ വൈദികർക്കെതിരായ ആക്രമണത്തിൽ മാർ ആൻഡ്രൂസ് താഴത്ത്