Surprise Me!

'മുറി തുറന്നത് ഉപകരണം വിശദമായി പരിശോധിക്കാൻ,സംശയാസ്പദമായ ഒരു പെട്ടി കണ്ടെത്തി';പ്രിൻസിപ്പൽ

2025-08-08 1 Dailymotion

'ശരിയായ റിപ്പോർട്ട് സർക്കാരിന് നൽകാൻ വേണ്ടിയാണ് മുറി തുറന്ന് ഉപകരണം വിശദമായി പരിശോധിച്ചത്, സംശയാസ്പദമായ ഒരു പെട്ടി കണ്ടെത്തി, അതിൽ ചില ബില്ലുകൾ ഉണ്ട്'; മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
#harrischirakkal #thiruvananthapurammedicalcollege #VeenaGeorge #keralahealthdepartment #drharrischirakkal #AsianetNews