ബാലുശ്ശേരിയിൽ ലോറിയിടിച്ച് 2 യുവാക്കൾ മരിച്ച സംഭവം; റോഡിലെ കുഴികളെക്കുറിച്ച് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ #Roadaccident #Kozhikode #Lorryaccident #Keralanews #Asianetnews