Surprise Me!

കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

2025-08-08 0 Dailymotion

എരുമപ്പെട്ടിയിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം; മരണം ചികിത്സയിലിരിക്കെ, ഒപ്പമുണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു
#electricshock #erumapetty #KSEB #asianetnews